വർഷമായി പ്രവർത്തിച്ചുവരുന്ന പുഞ്ചാവി ഗവ:എൽ.പി.സ്കൂളിന്റെ സമഗ്രവികസനത്തിനുള്ള കർമ്മ പരിപാടികൾക്ക് രൂപം നൽകിക്കൊണ്ട് ,അധ്യാപക-രക്ഷാകർതൃസമിതിയുട
പുഞ്ചാവി സ്കൂളിന്റെ പരിധിയിലുള്ള ആയിരത്തോളം വീടുകളിൽ ഒക്ടോബർ 2 നു സർവേ നടത്തി ലോവർ പ്രൈമറി പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താനും,അടുത്ത അധ്യയന വർഷാരംഭത്തോടെ മുഴുവൻ കുട്ടികളെയും ഈ വിദ്യാലയത്തിൽത്തന്നെ ചേർക്കുന്നതിനാവശ്യമായ ക്യാമ്പെയിൻ നടത്താനും ജനകീയക്കൂട്ടായ്മയിൽ പങ്കെടുത്ത ആളുകൾ നേതൃത്വം നല്കും. തുടർന്ന് നവംബർ മാസത്തിൽ വിദ്യാലയ വികസന സെമിനാർ സംഘടിപ്പിക്കും.ജനുവരി 26 നു സമഗ്ര വിദ്യാലയ വികസന രേഖ പ്രസിദ്ധീകരിക്കും.
. വിദ്യാലയത്തിലേക്കുള്ള യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി ഇ.ചന്ദ്രശേഖരൻ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങും.ഇതോടെ ,കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് പരിഹാരിക്കാനുംവിദ്യാലയത്തി
കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴസൻ ജാനകിക്കുട്ടി ജനകീയക്കൂട്ടയ്മ ഉൽഘാടനം ചെയ്തു. മുനിസിപ്പൽ കൌണ്‍സിലർ നജ്മ റാഫി അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകാൻ കെ.നാരായണൻ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു.കാസർഗോഡ് ഡയറ്റ് ലക്ചറർ രാമചന്ദ്രൻനായർ വിദ്യാലയ വികസന പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം.സദാനന്ദൻ,ബി.പി.ഒ അജയകുമാർ,മദർ പി.ടി.എ പ്രസിഡണ്ട് നസീമ.എം.പി,കുഞ്ഞഹമ്മദ്,കെ.
തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി വിദ്യാലയ വികസന സമിതി രൂപീകരിച്ചു.വാർഡ് കൌണ്‍സിലർ നജ്മ റാഫി(ചെയർ പേഴസൻ),പ്രധാനാധ്യാപകൻ കെ.നാരായണൻ (കണ്‍വീനർ ), പി.ശശി,കെ.ദാമോദരൻ,പി.കുഞ്ഞി
വിദ്യാലയ വികസനപരിപാടികൾക്ക് കരുത്തു പകരുന്നതിനായി പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി.ഇതിനായി ചിത്രലേഖ ചെയർ പേഴ്സനും ,പി.ബാബു കണ്‍വീനറുമായി പൂർവ വിദ്യാർഥി സംഘടനയുടെ താല്ക്കാലിക കമ്മിറ്റിയും രൂപീകരിച്ചു.
No comments:
Post a Comment